Lesson 4
ഇങ്ങനെ car എന്ന വാക്കിന് മുന്നിൽ red പോലെ കളർ, സ്വഭാവം, രൂപം തുടങ്ങിയ വിശേഷണങ്ങൾ ചേർത്ത് കൂടുതൽ വിവരങ്ങൾ നമുക്ക് പങ്കു വെക്കാനാകും.
സംസാരം രസകരമാക്കാനും നമുക്ക് സാധിക്കും. കൂടുതൽ പരിശീലനത്തിലേക്ക്...
🚗🎨✨
--- End of Lesson Content ---
All Classes