പോകൂ എന്നു പറയാൻ Do go, Go എന്നിങ്ങനെ രണ്ടു ഓപ്ഷൻ ഉണ്ട്. എന്നാൽ സാധാരണ Go എന്നു പറയാറുള്ളൂ.
Do ഒളിച്ചിരിക്കുകയാണ് ചെയ്യുക.
എന്നാൽ നെഗറ്റീവ് പറയാൻ Do പുറത്തെടുക്കണം.
പോകൂ - Go. (Do Go.)
പോകരുത് - Do not go.
Unlock the full course to get all units and track your progress.